നാടന്‍ നെയ്യപ്പം ഏറ്റവും നന്നായി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👌

എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകുന്ന ഒരു നാടൻ പലഹാരമാണ് നെയ്യപ്പം. നെയ്യപ്പമുണ്ടാക്കുമ്പോൾ പലർക്കും ഉണ്ടാകാറുള്ള പരാതിയാണ് നെയ്യപ്പം സോഫ്റ്റ് ആകുന്നില്ല ടേസ്റ്റ് ഇല്ല തുടങ്ങിയവയെല്ലാം. വളരെ എളുപ്പത്തിൽ ടേസ്റ്റിയായ നെയ്യപ്പം തയ്യാറാക്കാവുന്നതാണ്.

  • പച്ചരി
  • ശർക്കര
  • ഗോതമ്പ്പൊടി
  • ഏലക്ക
  • ജീരകം
  • എള്ള്
  • നെയ്യ്
  • ഉപ്പ്

പച്ച അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്നതായിരിക്കും ഏറ്റവും നല്ലത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PACHAKAM

You might also like