കുരുമുളകിട്ട സ്വാദിഷ്ടമായ വൻപയർ മെഴുക്കുപുരട്ടി

കുരുമുളകിട്ട സ്വാദിഷ്ടമായ വൻപയർ മെഴുക്കുപുരട്ടി. ഇനി വയറു നിറയെ ചോറുണ്ണാം കഞ്ഞി കുടിക്കാം നല്ല കിടിലൻ മെഴുക്കു പുരട്ടി അതും നമ്മുടെ വൻപയർ കൊണ്ട് ഉണ്ടാകാം, കുരുമുളക് അരച്ച് ചേർത്ത് നല്ല രുചിയിൽ ഉണ്ടാക്കിയെടുക്കാം, ഇതിന്റെ രുചി ഒന്ന് വ്യത്യസ്തമാണ് കേട്ടോ.എല്ലാവരും ഇഷ്ടപ്പെടും ഈ മെഴുക്കുപുരട്ടി,

നമ്മൾ കേരളീയരുടെ ഒരു ശീലമാണ് ചോറിനൊപ്പം ഒരു മെഴുക്കുപുരട്ടി, അല്ലെങ്കിൽ നല്ല ഇളം ചൂട് കുത്തരി കഞ്ഞിക്കൊപ്പം കഴിക്കാനായി നല്ല കിടിലൻ മെഴുക്കു പുരട്ടി ഉണ്ടാകാം,ഇന്ന് നമുക് വൻപയർ കൊണ്ടുള്ള ഒരു അടിപൊളി ഐറ്റം ഉണ്ടാക്കി നോക്കാം.എന്നും ഉണ്ടാകുന്നതിൽ നിന്നും വ്യത്യസ്തമായി ഈ വാൻ പയർ മെഴുക്കു പുരട്ടി ഒന്ന് ട്രൈ ചെയ്തു നോക്കൂ..

കഞ്ഞിക്കൊപ്പവും ചോറിനൊപ്പവും കഴിക്കാനായി എളുപ്പത്തിൽ ഉണ്ടാകാവുന്ന ഒരു അടിപൊളി മെഴുക്കുപുരട്ടി ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ..എളുപ്പത്തിലും രുചിയിലും ഉണ്ടാകാം, കഴിക്കാം,,,എല്ലാരും ട്രൈ ചയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Memmas Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like