പഴം എണ്ണയിലേക്ക് ഒന്ന് ഇട്ട് നോക്കൂ അപ്പോൾ കാണാം കിടിലൻ മാജിക്

പഴം എണ്ണയിലേക്ക് ഒന്ന് ഇട്ട് നോക്കൂ അപ്പോൾ കാണാം കിടിലൻ മാജിക്. പഴം ശരീരത്തിന് പോഷകങ്ങളും ധാരാളം ഊർജ്ജവും നനൽകുന്ന ഒന്നാണ്. കുട്ടികൾക്ക് പഴം ദിവസവും കൊടുക്കുന്നത് വളർച്ചക്കും ബുദ്ധിവികാസത്തിനും വളരെ നല്ലതാണു. ആയതിനാൽ പഴം വാങ്ങുമ്പോൾ കുറച്ചധികം തന്നെ നമ്മൾ വാങ്ങി സ്റ്റോർ ചെയ്‌തു വെക്കും അല്ലെ.

എന്നാൽ ഫ്രിഡ്ജിൽ വെച്ചാൽ പോലും കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ അവ കറുത്ത് പോകും. കറുത്ത പഴം കുട്ടികൾ പോയിട്ട് മുതിർന്നവർ പോലും കഴിക്കില്ല. ഈ കറുത്ത പഴം പിന്നെ എന്താ ചെയ്യുക എന്നോർത്ത് ഇനി വീട്ടമ്മമാർ തല പുകക്കേണ്ട. പഴം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ സ്നാക്ക് റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

പഴം എണ്ണയിലേക്ക് ഒന്ന് ഇട്ട് നോക്കൂ അപ്പോൾ കാണാം മാജിക്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ചു കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like