പല്ലിയെ വീട്ടിൽ നിന്നും തുരത്താൻ ഇതാ കിടിലൻ 10 മാർഗങ്ങൾ.!!👌👌
വീടുകളിൽ പല്ലി ശല്യമുണ്ടെങ്കിൽ ഒഴിവാക്കാൻ അത്ര എളുപ്പമല്ല. പല്ലികൾ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അടുക്കളകൾ, തുറന്നു വെച്ച ഭക്ഷണ സാധനങ്ങൾ, വാതിലുകൾ, ജനലുകൾ എന്നിവിടങ്ങളിലെ നിത്യ സാന്നിധ്യമാണ് പല്ലികൾ.
ഇവയെ നീക്കം ചെയ്യാൻ വിപണിയിൽ ധാരാളം മരുന്നുകൾ ഉണ്ടെങ്കിലും ഇതൊക്കെ പലപ്പോഴും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. പാർശ്യ ഫലങ്ങൾ ഒന്നും ഇല്ലാതെ വീടുകളിൽ തന്നെ ചെയ്യാവുന്ന ചില പൊടി കൈകൾ ഉണ്ട്.
പല്ലികൾ ധാരാളമായി കാണുന്ന സ്ഥലത്ത് കാപ്പിപ്പൊടിയും പുകയിലയും കൂട്ടി അൽപ്പം വെള്ളം ചേർത്ത് കുഴച്ചു ചെറിയ ഉരുളകളാക്കി ജനാലയുടെ പിന്നിലും വാതിലിനു പിന്നിലും വെക്കാം. പല്ലി ശല്യം കുറഞ്ഞു കിട്ടും. പല്ലികൾ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിച്ചാൽ മതി. പല്ലികൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകും. പുരാതന കാലം മുതൽക്കേയുള്ള ഒരു മാർഗമാണ് ഇത്.
കൂടുതൽ അറിവുകൾ വളരെ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്രദമെന്ന് തോന്നിയാൽ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.