നാടൻ രുചിയിൽ പടവലങ്ങ പച്ചടി ഉണ്ടാക്കിയാലോ.

നാടൻ രുചിയിൽ പടവലങ്ങ പച്ചടി ഉണ്ടാക്കിയാലോ.ഭക്ഷണം ഉണ്ടാക്കുന്നതിലും സൽക്കരിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് നമ്മൾ കേരളീയർ.നമ്മുടെ ആഘോഷങ്ങളും അതുപോലെ തന്നെ ഭക്ഷണ വസ്തുക്കളുടെ വൈവിധ്യങ്ങളാൽ നിറഞ്ഞതാകും,നമ്മുടെ വിരുന്നു സൽക്കാരങ്ങളിൽ പ്രധാനികളാകും വിവിധങ്ങളായ രുചിക്കൂട്ടുകൾ.

നമ്മൾ കേരളീയരുടെ വിരുന്നു സൽക്കാരങ്ങളുടെ മുൻപന്തിയിൽ ഉള്ള ഒന്നാണ് സദ്യ,ഒട്ടനവധി കറിക്കൂട്ടുകളും വിവിധാനങ്ങളായ പായസങ്ങളും എല്ലാം ഉൾപ്പെടുന്ന സദ്യ ഒരു സംഭവം തന്നെ.അതുകൊണ്ടു തന്നെ നമ്മൾ കേരളീയരുടെ ഈ സദ്യ വിശേഷം കടലും കടന്നു പ്രസിദ്ധി നേടി.

നമ്മുടെ സദ്യ വട്ടത്തിലെ ഓരോ കാറുകൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്,ഓരോ കറികൾക്കും,ഇലയിൽ ഓരോ സ്ഥാനവും അതുകൊണ്ടു തന്നെ നിശ്ചയിച്ചിരിക്കുന്നു,കറികളിൽ പ്രധാനിയായി പച്ചടി.വളരെ രുചികരമായ ഒരു രുചിക്കൂട്ടാണ്‌,ഈ വിഭവം ഒന്ന് ഉണ്ടാക്കി നോക്കിയാലോ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Vinis Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like