നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ സൂപ്പറാ👌.

നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ സൂപ്പറാ👌.മീൻ മുളകിട്ട കറികൾ എന്നും രുചികരമായവയാണ്.ഉച്ചയൂണിനു മീൻ കറി നിര്ബന്ധമുള്ളവർ നമ്മുടെ ഇടയിലുണ്ടാകും.ഇത്രയും രുചിയിലും ഗുണത്തിലും വ്യത്യസ്തയിലും മീൻ കറികൾ ഉണ്ടാക്കുന്നവർ മറ്റാരും തന്നെ ഉണ്ടാകില്ല.നമ്മൾ കേരളീയരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് മീൻ കറികൾ.മീൻ കറികൾ കഴിക്കാത്തവരും വളരെ കുറവായിരിക്കും.

മൽസ്യം നമ്മുടെ ശരീരത്തിന് വേണ്ട ഒരുപാട് വിറ്റമിൻസ് കാൽസ്യം തുടങ്ങിയവ നൽകുന്ന ഒന്നാണ്.വളരെ രുചികരവും കൂടാതെ തികച്ചും ആരോഗ്യ പ്രദമായതുമാണ് ഇവ,മൽസ്യ ബന്ധനം ഒരു ജനതയുടെ ജീവിത മാർഗം കൂടിയാണ്, അനേകായിരം ആളുകൾക്കു ജീവിത മാർഗമായ ഈ മൽസ്യങ്ങൾ എല്ലാ രീതിയിലും നമ്മൾ മനുഷ്യരെ ഏറെ സഹായിക്കുന്നു.

നമ്മൾ മലയാളികളുടെ ഉച്ചയൂണ് ഗംഭീരമാക്കാനായ് ഏതെങ്കിലും മീൻ കറികൾ ഉണ്ടാകും.നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Shafna’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like