ശ്രീയ ജയദീപിനു പിന്നാലെ നമിതക്കും ഈ ചതി സംഭവിച്ചിരിക്കുന്നു.. സങ്കടകരമായ വാർത്ത പുറത്തുവിട്ട് നമിത പ്രമോദ്

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണ്.

ഇപ്പോഴിതാ സങ്കടകരമായ ഒരു വാർത്തയാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഗായിക ശ്രീയ ജയദീപിനു പിന്നാലെ തന്റെ അക്കൗണ്ടും ഹക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ വിവരം നമിത ഇന്നലെയാണ് ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.. എന്റെ പല കൂട്ടുകാർക്കും പലതരത്തിലുള്ള മെസ്സേജുകളും വരുന്നുണ്ട് അതൊക്കെ ഒഴിവാക്കണമെന്നും നമിത പറഞ്ഞു

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Talks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like