മിറാക്കിൾ ഫ്രൂട്ട് അത്ഭുത പഴം.കഴിക്കുന്നതെന്തും മധുരിക്കും .വില കേട്ടാൽ ഞെട്ടി പോകും..

മിറാക്കിൾ ഫ്രൂട്ട് അത്ഭുത പഴം.കഴിക്കുന്നതെന്തും മധുരിക്കും .വില കേട്ടാൽ ഞെട്ടി പോകും..വായിലിട്ടാൽ അലിഞ്ഞു പോവുകയും കഴിക്കുന്നവരെ ഒപ്പം അതിൽ അലിയ്ക്കുകയും ചെയ്യുന്ന മാന്ത്രിക ഫ്രൂട്ട്.കഴിച്ചവരാരും തന്നെ അഭിപ്രായം മാറ്റില്ല ഒറ്റ വാക്കിൽ പറയും ഈ പഴത്തിനു ചേർന്ന പേര് തന്നെ.അത്ര രുചികരമാണ് ഈ പഴം എന്ന് വേണം പറയാൻ, കഴിച്ചു കഴിഞ്ഞാൽ പിന്നീട് കഴിക്കുന്നതെല്ലാം മധുരമാക്കി മാറ്റാൻ കഴിയുന്ന ഈ പഴം അതിന്റെ വിശേഷണം പോലെ തന്നെ മാന്ത്രികമാണ്.

ആഫ്രിക്കൻ നാട്ടുകാരനായ ഈ പഴം ഇന്ന് നമ്മുടെ നാട്ടിൽ ഏറെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.കുട്ടി ചെടി ഇനത്തിൽ പെട്ട ഈ ചെടികൾ വീട്ടു മുറ്റത്തു അലങ്കാരമായും നാട്ടു വളർത്താവുന്നതാണ്,വര്ഷം മുഴുവൻ കായ്ഫലം തരുന്ന ഈ മാന്ത്രികൻ നമ്മുടെ കാലാവസ്ഥയോട് യോജിച്ചു പോകുന്നവയാണ്.

കാൻസർ രോഗികളിൽ കീമോ ചെയ്തു കഴിഞ്ഞാൽ നാവിന്റെ രുചി തിരിച്ചു കിട്ടാൻ സമയമെടുക്കും,അത്തരം സന്ദർഭങ്ങളിൽ ഈ മാജിക് ഫ്രൂട്ട് നാവിന്റെ രുചി തിരിച്ചെടുക്കാൻ സഹായകമാകുന്നു.നമ്മുടെ ഒട്ടു മിക്ക നഴ്സറികളിലും ഇവയുടെ തയ്‌ക്കൽ ലഭ്യമാണ്.കുരു മുളപ്പിക്കുന്നതിലൂടെ നമുക്കിതിനെ വളർത്തിയെടുക്കാവുന്നതാണ്,

രണ്ടു വര്ഷം കൊണ്ട് തന്നെ കായ്ഫലം തരുന്നവയാണ് ഈ ചെടികൾ.രണ്ടു മീറ്ററോളം ഉയരത്തിൽ മാത്രമേ ഇവാ വളരുകയുള്ളു.ഈ ചെടിയുടെ കൂടുതൽ വിശേഷങ്ങൾ താഴെ കൊടുത്തിട്ടുള്ള വീഡിയോയിലൂടെ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like