ഈ ഇല മതി മുടി ഇനി തഴച്ചു വളരും ….താരനും മുടികൊഴിച്ചിലിനും ഇനി ഇത് മതി ഷാമ്പൂ വാങ്ങി പണം കളയണ്ട.
നമ്മളിൽ ഒട്ടുമിക്കപേരും അനുഭവിക്കുന്ന വലിയ ഒരു പ്രശ്നം തന്നെയാണ് മുടി കൊഴിച്ചിലും താരനും. ഇതിനെ എങ്ങനെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെയെല്ലാം വീട്ടിൽ ഉള്ള പേരയുടെ ഇലയാണ് ഇതിനായി ഉപയോഗിക്കുന്നത്. പേരയുടെ ഔഷധഗുണങ്ങൾ പലർക്കും ഇന്ന് അറിയില്ല.
ആരോഗ്യത്തിന് വളരെ അത്യാവശ്യമായ പല ഘടകങ്ങളും വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക. പേര ഇലയുടെയും ഔഷധഗുണങ്ങളും അങ്ങനെത്തന്നെയാണ്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും, ധാതുസമ്പത്തിന്റെ ഒരു പവര്‍ഹൗസ് എന്നു തന്നെ പേരയ്ക്കയെ വിശേഷിപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു വാഴപ്പഴം കഴിക്കുന്നതിനും നാല്
ഓറഞ്ച് കഴിക്കുന്നതിനും തുല്യമാണ് ഒരു പേരക്ക കഴിക്കുന്നത്. പേരക്ക ഇലയിൽ ഉള്ള വിറ്റാമിന്‍-സിയും ഇരുമ്പ് സത്തും പകര്‍ച്ചവ്യാധികളെ തടയുന്നു. അതുപ്പോലെതന്നെ പേര മരത്തിന്റെ ഇല നന്നായി തിളപ്പിച്ച വെള്ളത്തിൽ തല മുടി കഴുകുന്നത്, മുടികൊഴിച്ചിലിനു താരനും തല ചൊറിച്ചിലിനും വളരെ നല്ലതാണ്. പേരയില നന്നായി കഴുകിയില്ലെങ്കിൽ ഇലയുടെ
പിൻഭാഗത്തുള്ള മാറാലയും ഫങ്കൽ ഇൻഫെക്ഷനും തലയെയും ബാധിക്കാൻ സാധ്യതയുണ്ട്. പേരയിലയുടെയും പേര മരത്തിന്റെയും നിങ്ങൾക്കറിയാവുന്ന മറ്റുഗുണങ്ങൾ കമന്റ് ചെയ്യാൻ മറക്കല്ലേ.. vedio credit : Malayali Corner. വീഡിയോ ലൈക്ക് ചെയ്യാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഉപകാരപ്പെട്ടാൽ ഷെയർ ചെയ്യാനും മറക്കരുത്..