മട്ടൺ മന്തി ഇത് പോലെ തയ്യാറാക്കൂ,പെരുന്നാളിന് രുചിയൂറും മന്തി

മട്ടൺ മന്തി ഇത് പോലെ തയ്യാറാക്കൂ,പെരുന്നാളിന് രുചിയൂറും മന്തി. അറബി നാടുകളിലെ ഭക്ഷണം ഏറെ പ്രീതി നേടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ ഇന്നത്തെ ചുറ്റുപാടിൽ എല്ലാ അറബിക് ഫുഡുകളും വളരെ സുലഭമായി ലഭ്യമായിക്കൊണ്ടിരിക്കുകയാണ്,മന്തിയും മജ്‌ബൂസും, കഫസയുമെല്ലാം സുലഭമായി, അൽഫഹം ഷവർമ എല്ലാം നമുക് ഏറെ പ്രിയപ്പെട്ട ബക്ഷങ്ങളായി മാറി, നമ്മുടെ സന്ധ്യ സമയങ്ങളിൽ വഴിയോരങ്ങളിൽ ഹോട്ടലുകളിൽ എല്ലാം തന്നെ അൽഫഹം ഷവർമ വിഭവങ്ങളാകും കൂടുതലായും ലഭിക്കുന്നത്.

നാടോടുമ്പോ നടുകെ ഓടുക എന്ന പഴഞ്ചോല്ലോ പോലെ തന്നെ നമ്മുടെ നാട് നിമിഷങ്ങൾകൊണ്ടാണ് മാറുന്നത്, അതിൽ വളരെ പെട്ടന്നുള്ള മാറ്റം ഉണ്ടാകുന്നത് ഭക്ഷണ രീതികളിലാണ്.മറു നാടൻ ഭക്ഷണം വളരെ പെട്ടന്ന് തന്നെ നമ്മൾ മലയാളികൾ സ്വീകരിക്കാൻ തയ്യാറായി.ഈ പെരുന്നാൾ നമുക്കൊരു ആഘോഷമാക്കാം, പുറത്തു പോകുന്നതും പുറത്തു നിന്നുള്ള ഭക്ഷണവുമെല്ലാം നമുക്കൊഴിവാകാം,

പെരുന്നാൾ സ്പെഷ്യൽ മട്ടൻ മന്തി ഇനി എളുപ്പത്തിൽ ഉണ്ടാക്കാം നമ്മുടെ അടുക്കളയിൽ അറേബ്യൻ രുചിക്കൂട്ടുകളുടെ മാഹാത്മ്യം നിറഞ്ഞു തുളുമ്പും.നല്ല അടിപൊളി മട്ടൻ മന്തി ഉണ്ടാക്കുന്നത് കണ്ടു നോക്കിയാലോ.പെരുന്നാൾ സ്പെഷ്യൽ മന്തി.എല്ലാവരും ട്രൈ ചെയ്തു നോക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like