തലേ ദിവസത്തെ ചോറ് പിറ്റേ ദിവസം പയറുമണി പോലെ ചൂടാക്കി എടുക്കുന്ന ഈ സൂത്രം കാണൂ 😳👌

Whatsapp Stebin

അടുക്കളയിൽ പെരുമാറുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പണികൾ എളുപ്പമാക്കുന്ന ടിപ്പുകൾ വളരെ വിലപ്പെട്ടതാണ്. അത്തരത്തിൽ ഉപകാരപ്രദമായ ഒരു കാര്യമാണ് ഇന്ന് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. എല്ലാവരുടെയും വീട്ടിൽ ചെയ്യുന്ന ഒരു രീതിയാണ് പഴയ ചോറ് വെച്ച് ഊറ്റുക എന്നത്. തലേ ദിവസത്തെ ചോറ് വെള്ളം ഒഴിച്ചിട്ട ശേഷം അത് വാർത്തെടുക്കുന്നത്

സ്വാഭാവികമായി വീടുകളിൽ കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. എന്നാൽ അധികം വെന്തു പോയ ചോറ് പലപ്പോഴും ഇങ്ങനെ വെച്ചുറ്റി എടുക്കാൻ സാധിക്കാതെ വരാറുണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തരും ഓരോ രീതിയിലാണ് ചോറ് ആവിയിൽ വെച്ച് എടുക്കുന്നത്. ഇഡലി പാത്രത്തിൽ വെച്ച് ആവി കേറ്റി ചോറ് പുതിയതാക്കി എടുക്കുന്നവരും പുട്ടുകുടത്തിൽ വെച്ച് ആവി കേറ്റി എടുക്കുന്നവരും ധാരാളമാണ്.

എന്നാൽ സാദാ ചോറ് വെച്ചുറ്റുന്നത് പോലെ തന്നെ പഴഞ്ചോറ് എങ്ങനെ വെച്ചുറ്റാം എന്നാണ് ഇന്ന് നോക്കുന്നത്. ഈ രീതിയിൽ ചെയ്യുമ്പോൾ എത്ര വെന്തു പോയ ചോറും പയറും പോലെ വിട്ടു കിട്ടുന്ന രീതിയിൽ ഊറ്റിയെടുക്കാം എന്നതാണ് പ്രത്യേകത. പഴയതാണെന്ന് അറിയുകയേ ഇല്ല. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ട തലേ ദിവസത്തെ ചോറ് നോർമൽ വെള്ളമുപയോഗിച്ച്

രണ്ട് തവണ ഒന്ന് കഴുകി എടുക്കുകയാണ്. കയ്യും മറ്റും ഉപയോഗിച്ച് ഒരുപാട് കഴുകി എടുക്കാതെ വെള്ളമൊഴിച്ച് ഒന്ന് ഇളക്കി കളയുക മാത്രമേ വേണ്ടൂ. ശേഷം എങ്ങനെയാണ് ചെയ്തെടുക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Grandmother Tips pazhaya choru cooking tip

Rate this post
You might also like