ചെറുപയർ ഇത്രേം നാൾ വീട്ടിൽ ഉണ്ടായിരുന്നിട്ടും ഈ ഒരു സൂത്രം നമ്മൾ ചെയ്യാതെ പോയി.റേഷൻ കടകളിൽ നിന്നും ധാരാളം ചെറുപയർ നമുക്ക് ലഭിച്ചിരുന്നു,എന്നാൽ ഇത്തരമൊരു കിടിലൻ സ്നാക്ക് ഉണ്ടാക്കാൻ നമ്മൾ മറന്നു പോയി.പരിപ്പു വട പോലെ നല്ല രുചികരമായ ഈ കിടിലൻ സ്നാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ.
ചെറുപയർ വളരെ സ്വാദിഷ്ടവും കൂടാതെ നല്ല ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ധാന്യം കൂടിയാണ്, ചെറുപയർ പലരീതിയിൽ ഉപയോഗിക്കുന്നവരുണ്ട്, മുളപ്പിച്ചും കറി വെച്ചും കഴിക്കുന്നവരുണ്ട്,എന്നാൽ കഴിക്കാത്തവർക്കായി ഇതാ ഒരു കിടിലൻ ടിപ്പ്, ഇനി എല്ലാവരും ചെറുപയർ ചോദിച്ചു വാങ്ങും
നമ്മൾ മലയാളികൾ പുതുമയുള്ള രുചികൾ തേടിപോകുന്നവരാണ്,ഇരു കയ്യും നീട്ടി ഇത്തരം രുചികൾ സ്വീകരിക്കുന്നവരുമാണ്.പല നാടുകളിലെയും രുചികൾ ഇന്ന് നമ്മുടെ നാട്ടിൽ അതുകൊണ്ടു തന്നെ ലഭ്യമാകുകയും ചെയ്യുന്നുണ്ട്.പരിപ്പ് കൊണ്ടുള്ള ഒരു കിടിലൻ ഐറ്റം ഉണ്ടാകാം
ഉണ്ടക്കുന്നത വിധം വിശദമായി വീഡിയോയിലൂടെ കണ്ടു നോക്കാം,ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിPRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.