ഈ സൂത്രം ചെയ്താൽ പഞ്ഞിപോലുള്ള ഗോതമ്പ് ഇടിയപ്പം റെഡി.!!!

ഇടിയപ്പം എല്ലാവരുടെയും ഇഷ്ട ഭക്ഷണം തന്നെയാണ്. എത്ര തന്നെ പുതിയ പലഹാരങ്ങൾ വന്നാലും പുട്ടും ഇടിയപ്പവുംഇളം മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നതും സ്ഥിരമായി വീടുകളിൽ ഉണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ്. സാധാരണ അരിപ്പൊടി വെച്ച് തയ്യാറാക്കുന്ന ഇടിയപ്പത്തിൽ നിന്നും വ്യത്യസ്തമായി ഗോതമ്പുപൊടി കൊണ്ട് എളുപ്പത്തിൽ പഞ്ഞിപോലുള്ള ഇടിയപ്പം എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • ഗോതമ്പുപൊടി
  • ഉപ്പ്
  • വെള്ളo
  • വെളിച്ചെണ്ണ

സാധാരണ അരിപ്പൊടി വെച്ച് ഉണ്ടാക്കുന്നതിനേക്കാൾ സോഫ്റ്റ് ആയി എളുപ്പം തയ്യാറാക്കി എടുക്കാം. നല്ല ഹെൽത്തി ആയ ടേസ്റ്റി നൂലപ്പം എങ്ങനെയാണ് ഗോതമ്പുപൊടി വെച്ച് ഉണ്ടാക്കിയെടുക്കുന്നതെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ രീതിയിൽ നിങ്ങളും ഒന്ന് വീട്ടിൽ ട്രൈ ചെയ്തു നോക്കൂ..ഷുഗർ ഉള്ളവർക്കും സ്ഥിരം ചപ്പാത്തി കഴിക്കുന്നവർക്കും ഇടക്കൊക്കെ ഒരു ചേഞ്ച് ആകാമല്ലോ. എല്ലാര്ക്കും തീർച്ചയായും ഇഷ്ടപ്പെടാതിരിക്കില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chitroos recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like