എത്ര അഴുക്ക്‌ പിടിച്ച ഗ്യാസടുപ്പും ഇങ്ങനെ ചെയ്താൽ പുതിയത് പോലെ ആവും 😳😳 ഇന്ന് തന്നെ ട്രൈ ചെയ്തോളൂ.😀👌

ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. നമ്മുടെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അഴുക്കാവുന്നതുമായ ഒന്നാണ് ഗ്യാസ് സ്റ്റവ്. പാൽ തിളച്ചുപോയാലോ, കുക്കറിൽ നിന്നും വെള്ളം തെറിച്ചുമെല്ലാം വൃത്തികേടാവാറുണ്ട്.

ഓരോ പ്രാവശ്യം ഉപയോഗിക്കും തോറും ബർണറിൽ അഴുക്കെല്ലാം അടിഞ്ഞ് ഹോളുകളൊക്കെ അടയും. ഇത് മൂലം തീ കത്തുന്നത് കുറയാനും കാരണമാകുന്നു. അടുപ്പിലെ തീ വരുന്നത് കുറഞ്ഞാൽ അടുക്കളയിൽ ജോലിചെയ്യുന്നവർ അത് കാര്യമായി തന്നെ ബാധിക്കും.അതിനാൽ ഗ്യാസ് സ്റ്റോവ് ബർണർ മൊത്തമായി എളുപ്പം എങ്ങനെ ഡീപ് ക്ളീൻ ചെയ്യാം എന്നു നോക്കാം.

ബർണർ അടക്കം ഡീപ് ക്ലീൻ ചെയ്യാനുള്ള ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാം. ഇതിനായി വീട്ടിലുള്ള ചില ചേരുവകൾ മാത്രം ഉപയോഗിച്ചാൽ മതി. നല്ല ഫലപ്രദമായ ഒരു മാർഗമാണിത്. ട്രൈ ചെയ്ത് നോക്കൂ.. എത്ര അഴുക്ക്‌ പിടിച്ച ഗ്യാസടുപ്പും ഇങ്ങനെ ചെയ്താൽ പുതിയത് പോലെ ആവും 😳😳 ഇന്ന് തന്നെ ട്രൈ ചെയ്തോളൂ.😀👌 എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചെയ്യാനും മറക്കരുത്. Video credit: Resmees Curry World

You might also like