വെറും രണ്ട് ചേരുവകൾ മാത്രം മതി ഈ അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാൻ 😋👌 പുതുരുചിയിൽ ഒരു കിടിലൻ പലഹാരം 👌👌

വെറും രണ്ട് ചേരുവകൾ മാത്രം മതി ഈ അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാൻ 😋👌 പുതുരുചിയിൽ ഒരു കിടിലൻ പലഹാരം 👌👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. നേന്ത്രപ്പഴം – 3 പഴുത്തത്
  2. വറുത്ത അരിപൊടി – 1 കപ്പ്‌
  3. പൊടിച്ച പഞ്ചസാര – 3 ടേബിൾസ്പൂൺ
  4. ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
  5. ഉപ്പ് – ഒരു നുള്ള്

നേന്ത്രപ്പഴം പുഴുങ്ങി ഒന്ന് ഉടച്ചെടുക്കണം. ശേഷം ഉടച്ചെടുത്ത പഴത്തിൽ വറുത്ത അരിപ്പൊടിയും, ഏലക്കപൊടിയും, പഞ്ചസാരയും, ഉപ്പും ചേർത്ത് കുഴച്ചെടുക്കണം, കുഴച്ചെടുത്ത മാവ് ഒരുട്ടിയെടുക്കാം. ഇത് ഒരു ആവി പാത്രത്തിൽ പുഴുങ്ങി എടുക്കാം, നല്ല രുചിയുള്ള നാലുമണി പലഹാരം തയ്യാർ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus

You might also like