വെറും വയറ്റിൽ കാലത്ത് ഒരു ഏലക്ക കഴിച്ചാൽ 😳👌 ഇത് നേരത്തെ അറിയാതെ പോയല്ലോ.!!

elakka-vellam-kudichal : സ്ഥിരമായി നമ്മുടെയെലാം വീടുകളിൽ കാണുന്ന ഒന്നാണ് ഏലക്കായ. മികച്ച സുഗന്ധത്തോടൊപ്പം ഏറെ ഗുണങ്ങളും കൂടി അടങ്ങിയതാണ് ഏലക്ക. പല ഭക്ഷണങ്ങളിലും രുചിയും മണവും കൂട്ടാൻ നമ്മൾ വീടുകളിൽ ഏലക്ക ഉപയോഗിക്കാറുണ്ട്. ഏലക്കായ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ അത് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.എന്നാൽ രുചിയും മണവും മാത്രമല്ല.

പല ആരോഗ്യ ഗുണങ്ങളും ഏലക്കായ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അതിനേക്കാളുപരി സ്ഥിരമായി വെറും വയറ്റിൽ ഏലക്കായ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ വളരെ നല്ലതാണ്. ഇ വെള്ളം ശീലമാക്കുന്നത് മാനസിക

ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ആസ്മ, ചുമ എന്നിവ തടയാൻ ഏലയ്ക്ക ഒരുപടി മുന്നിലാണ്. കൂടാതെ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ . രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ടോക്സിനെ പുറം ചിലവില്ലാതെ വീട്ടിൽ കിട്ടുന്ന ഒരു മരുന്ന് കൂടിയാണ് ഇത്. കൂടുതൽ അറിവുകൾ നിങ്ങൾക്കായി വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്.

കണ്ടു നോക്കൂ.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like