കരിക്ക് കഴിക്കും പോലെ ഒരു “തേങ്ങാപാൽ പുഡ്ഡിംഗ്” വളരേ എളുപ്പത്തിൽ തയ്യാറാക്കാം..

കരിക്ക് കഴിക്കും പോലെ ഒരു “തേങ്ങാപാൽ പുഡ്ഡിംഗ്” വളരേ എളുപ്പത്തിൽ തയ്യാറാക്കാം..നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

ഇന്ന് നമുക് നല്ല അടിപൊളി ഒരു പുഡ്ഡിംഗ് ഉണ്ടാക്കി നോക്കാം.വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഈ പുഡ്ഡിംഗ് ഉണ്ടാക്കാനായി.ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുങ്ങിയ വസ്തുക്കൾ ചേർത്ത് നല്ല രുചികരമായ പുഡ്ഡിംഗ് ഉണ്ടക്കിയെടുക്കാം,വൈകുന്നേരങ്ങളിൽ ചായ ഉണ്ടാക്കുന്നതിനിടയിൽ തന്നെ നമുക്കിത്തരം രുചികരമായ വസ്തുക്കൾ ഉണ്ടാകാം.

നമ്മൾ മലയാളികളുട ചായ കുടി ശീലം ലോകമൊട്ടുക്ക് പ്രസിദ്ധമാണ്, നമ്മൾ ചായ നമ്മുടെ ജീവിത ചര്യ ആക്കിയിരിക്കുകയാണ്, ദിവസത്തിൽ ഒരു ചായയെങ്കിലും കുടിക്കാത്ത ആളുകൾ വളരെ കുറവാകും, കൂടാതെ ചായക്കൊപ്പം നിർബന്ധമായും ഏതെങ്കിലും പലഹാരവും കാണും.എന്നും നമ്മളിതു ചെയ്‌തു കൊണ്ടിരിക്കുന്നു.

നല്ല അടിപൊളി പുഡ്ഡിംഗ് ഉണ്ടാക്കാം. കരിക്ക് കഴിക്കുന്ന അതെ രുചിയിൽ സൂപ്പർ പുഡ്‌ഡിങ്.വളരെ എളുപ്പത്തിൽ നമുക്കുണ്ടാക്കാം,കരിക്കിന്റെ തനതായ രുചി നില നിർത്തി കൊണ്ട് തന്നെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Adheem Amaan’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like