എന്റെ ദൈവമേ ബാക്കി വന്ന ചോറ് കൊണ്ടുള്ള ഈ ട്രിക് ഇത്രേം നാളും അറിയാതെ പോയല്ലോ ?😊😊

പുത്തൻ രുചിക്കൂട്ടുകൾ കണ്ടെത്താൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണല്ലേ..അത്തരത്തിൽ പുതിയ രുചികൾ ഇഷ്ടപ്പെടുന്നവർക്കായി.. എളുപ്പത്തിൽ വ്യത്യസ്തമാർന്ന ഒരു റെസിപ്പി ഇതാ..ബാക്കി വന്ന ചോറ് കൊണ്ട് എളുപ്പം ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് റെസിപ്പി ആണിത്. വെറുതെ ഇരിക്കുമ്പോൾ കൊറിക്കാനും ചൂട് ചായക്കൊപ്പം കഴിക്കാനും നല്ല സ്വാദുള്ള ഈ സ്നാക്ക് വെറും 5 മിനിറ്റിൽ ഉണ്ടാക്കാം. എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.

  • ചോറ്
  • കയം പൊടി
  • മുളകുപൊടി
  • മഞ്ഞൾപൊടി
  • ജീരകം
  • ഉപ്പ്
  • അരിപ്പൊടി

ചേരുവകൾ എല്ലാം തയ്യാറാക്കി നന്നായി ഇളക്കി കുഴച്ചെടുക്കാം. സേവനാഴിയിലാക്കി എണ്ണ ചൂടാവുമ്പോൾ മാവു ചുറ്റിച്ചു വറുത്തു കോരിയെടുക്കാം. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എപ്പോഴും കൊറിച്ചു കൊണ്ടിരിക്കാൻ വളരെ സ്വാദിഷ്ടമാണ് ഈ സ്നാക്ക്.. ഇത് വളരെ എളുപ്പം തയ്യാറാക്കാനും സാധിക്കും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like