ഇനി ബ്രേക്ഫാസ്റ്റും ഡിന്നറിനും ഈ ഒരൊറ്റ വിഭവം മതി,, കിടിലൻ ഐറ്റം..ഒരു അടിപൊളി ചിക്കൻ ദോശ

ഇനി ബ്രേക്ഫാസ്റ്റും ഡിന്നറിനും ഈ ഒരൊറ്റ വിഭവം മതി,, കിടിലൻ ഐറ്റം,ഒരു അടിപൊളി ചിക്കൻ ദോശ. നല്ല രുചികരമായ ഭക്ഷണം എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്, രാവിലെ എല്ലാ വീടുകളിലും പതിവുള്ളതാണ് ദോശ, നല്ല രുചികരമായ ദോശ നെയ്യിൽ ചുട്ടതും തട്ടിൽ ചുട്ടതും അങ്ങനെ പല വിധത്തിൽ.എന്നാൽ നല്ല രുചികരമായ ചിക്കൻ ദോശ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ.

നമ്മൾ ഒരുപാട് കേട്ട ഒന്നാണ് ചിക്കൻ ദോശ, എന്നാൽ വീട്ടിൽ പരീക്ഷിക്കാൻ ആരും തയ്യാറല്ല,ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടുകാരണം ആരും ഈ പരീക്ഷണത്തിന് മുതിരാറില്ല,എന്നാൽ ഈ വീഡിയോ കണ്ടാൽ മനസിലാകും ഇതു ഇത്രക്ക് ഈസി ആണോ എന്ന്.നല്ല രുചികരമായ ചിക്കൻ ദോശ എളുപ്പത്തിൽ ഉണ്ടാകുന്നത് കണ്ടു നോക്കൂ..

ഇനി വീട്ടിൽ ഈസി ആയി ചിക്കൻ ദോശ ഉണ്ടാക്കാം.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..എല്ലാരും ട്രൈ ചെയ്തു നോക്കണേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like