ദൈവമേ.. 😳😳 വീട്ടിൽ എന്തോരം ചെറുപഴം ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ..😀👌
അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.
ഹൽവ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞാൽ ഫ്രിഡ്ജിലേക്കോ മറ്റോ നമ്മൾ മാറ്റിവെക്കും. പിന്നീട് എടുത്ത് ഉപയോഗിക്കുമ്പോൾ നല്ല കട്ടിയായി ഇരിക്കുന്നുണ്ടാവും. പഴയ സോഫ്റ്റ്നസ് അതുപോലെ കിട്ടാൻ ഒരു സൂത്രമുണ്ട്. അതുപോകാലെ കാറിപ്പോകാതെയും പൊട്ട മണം വരാതെ ഇരിക്കാനും 5 മണി ഉണങ്ങിയ കുരുമുളക് ആ കുപ്പിയിൽ ഇട്ടു സൂക്ഷിച്ചാൽ മതി.
കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ചെറുപഴം വീട്ടിലുണ്ടെങ്കിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ റെസിപ്പി കൂടി പങ്കുവെക്കുന്നുണ്ട്. ഇതുകണ്ടാൽ തീർച്ചയായും നിങ്ങൾ ട്രൈ ചെയ്തു നോക്കും. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..
ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.