ഒരേ ഒരു ചെറുനാരങ്ങ കൊണ്ടുള്ള ഈ ഉപയോഗങ്ങൾ കണ്ടാൽ ആരായാലും ഞെട്ടിയിരിക്കും. 😳😳വേഗം തന്നെ വീഡിയോ കണ്ടോളു 👌👌

വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും.

ഒരേ ഒരു ചെറുനാരങ്ങ കൊണ്ടുള്ള ഈ ഉപയോഗങ്ങൾ കണ്ടാൽ ആരായാലും ഞെട്ടിയിരിക്കും. 😳😳വേഗം തന്നെ വീഡിയോ കണ്ടോളു 👌👌 എന്തൊക്കെയാണെന്ന് നോക്കാം. നിറം മങ്ങിയ കേടായ നാരങ്ങാ ഇനി വലിച്ചെറിയണ്ട അതുകൊണ്ടുള്ള ഉപയോഗങ്ങൾ അറിയാം. ഇത്തരത്തിൽ ചീത്തയായ നാരങ്ങാ കഷ്ണങ്ങളാക്കി മുറിച്ച ശേഷം അല്പം വെള്ളം ചേർത്ത് കരിപിടിച്ച ഒരു പാത്രത്തിൽ നന്നായി മൂടിവെച്ച് തിളപ്പിക്കാം.

ഈ നാരങ്ങാ ചൂടാറിയ ശേഷം മിക്സിജാറിൽ വെള്ളത്തോടൊപ്പം നന്നായി അരച്ചെടുക്കാം. തിളപ്പിച്ച കറയുള്ള പാത്രം ഒട്ടും കഷ്ടപ്പെടാതെ സോപ്പും ഒന്നും ഉപയോഗിക്കാതെ തന്നെ സ്ക്രബ്ബർ കൊണ്ട് ഉരച്ചു നോക്കിയാൽ പെട്ടെന്ന് കരയെല്ലാം പോയി പുതു പുത്തൻ ആയിരിക്കുന്നത് കാണാം. ഇനി അടിച്ചുവെച്ച നാരങ്ങാ കൊണ്ട് ഒരുപാടു ഉപകാരപ്രദമായ ഉപയോഗകങ്ങൾ ഉണ്ട്. എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും വീടുകളിൽ നമുക്ക് സഹായകമാവുന്ന ടിപ്പുകളാണിവ. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കണെ. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like