ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമുക്ക് കട്ട് ചെയ്യാം 😀👌 പിന്നെ കുറെ ചക്ക ടിപ്സും.!!
ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന്
വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. മുറിച്ചെടുക്കുന്ന സമയത്ത് കൈകളിലും കത്തിയിലും എണ്ണപുരട്ടിയാൽ ഒട്ടിപ്പിടിക്കാതെ എളുപ്പം വൃത്തിയാക്കിയെടുക്കാം. ചക്കയിലെ പശ കളയാൻ
നനച്ച പേപ്പർ കൊണ്ട് തുടച്ചെടുക്കുന്നത് നല്ലതാണ്. ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം പിന്നെ കുറെ ടിപ്സും . എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.