
കത്തിയില്ലാതെ കാബ്ബേജ് അരിയാൻ ഇതാ പുതിയ വിദ്യ.😀😀 ഇതിലും എളുപ്പവഴി സ്വപ്‌നങ്ങളിൽ മാത്രം 👌👌 ഇത് കണ്ടവർ ഇനി ഇങ്ങനെയേ ചെയ്യൂ..

അടുക്കളയിൽ ജോലിചെയ്യുന്ന അമ്മമാർക്ക് രാവിലെ തന്നെ കഷ്ണങ്ങൾ അരിയാൻ നിൽക്കുന്നത് മെനക്കേടുള്ള പണിയാണ്. പച്ചക്കറികളിൽ കാബ്ബേജ് ആയാലോ.. തലവേദന തന്നെ. ഇതിനൊരു പരിഹാരo കാണാം. എളുപ്പത്തിലും വേഗത്തിലും കാബ്ബേജ് അങ്ങനെ അരിയാമെന്നു നോക്കാം. അതിനുള്ള ഒരു സൂത്ര പണിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
കാബ്ബേജ് അരിയുമ്പോൾ പലരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഒരേ വലുപ്പത്തിലും കനത്തിലും അരിഞ്ഞു കിട്ടില്ല എന്നത്. മിക്കപ്പോഴും അവ വ്യത്യസ്തമായിരിക്കും. എന്നാൽ ഇനി കാബ്ബേജ് ചെറിയതും കനം കുറഞ്ഞതുമായി അറിഞ്ഞു കിട്ടും. അതും നിമിഷ നേരങ്ങൾ കൊണ്ട്. കൈ മുറിയുമെന്ന പേടിയും വേണ്ട. കുട്ടികൾക്ക് പോലും ചെയ്യാവുന്നതാണ്.
ഉപ്പേരി ഉണ്ടാക്കാനോ, സലാഡിനോ ഇങ്ങനെ ചെയ്തു ഉപയോഗിക്കാം. നിങ്ങൾക്ക് വളരെ ഉപകാരപ്പെടും. കാബ്ബേജ് അരിയാൻ ഇതാ പുതിയ വിദ്യ.. ഇതിലും എളുപ്പവഴി സ്വപ്‌നങ്ങളിൽ മാത്രം .ഇത് കണ്ടവർ ഇനി ഇങ്ങനെയേ ചെയ്യൂ. ഏങ്ങനെയാണ് ഇത് ചെയ്തെടുക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.