ബൺ പോലെ വീർത്ത കിടിലൻ പൊറോട്ട

ബൺ പോലെ വീർത്ത കിടിലൻ പൊറോട്ട.നമ്മൾ മലയാളികള്ക്ക് വളരെ പ്രിയപെട്ടതാണ് പൊറോട്ട,നല്ല പൊറോട്ട എവിടെ കിട്ടും എന്ന് അന്വേഷിച്ചു നടക്കുന്നവരാണ് നമ്മൾ. മൈദ കൊണ്ടുള്ള പൊറോട്ട നല്ലതല്ല എന്ന് പറഞ്ഞാലും നമ്മൾ പ്രിയപ്പെട്ടതൊന്നും ഒഴിവാക്കാൻ തയ്യാറല്ല.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Cooking it Simple ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like