ഒരു ഒന്നൊന്നര കട്ടൻ ചായ

ഒരു ഒന്നൊന്നര കട്ടൻ ചായ. ചായ കുടി നമുക്ക് മാറ്റാൻ പറ്റാത്ത ശീലങ്ങളിൽ ഒന്നാണ്.നല്ല ചായ അതി രാവിലെ തരുന്ന ഉന്മേഷം ആ ദിവസം മുഴുവനും നമ്മെ ഉന്മേഷവാന്മാരാക്കുന്നു.ചായയെ പ്രണയിക്കുന്ന ഒരുപാട് പേരുണ്ട്,മദ്യത്തേക്കാൾ കൂടുതൽ ചായയെ ഇഷ്ടപ്പെടുന്നവർ,വെറും ഒരു ചായക്ക്‌ ഇത്രയേറെ സ്വാതീനം ഉണ്ടാക്കാൻ സാധിക്കുന്നു.

ചായകൾ പല തരം ഉണ്ട്,എന്നാൽ അതിന്റെ രുചിയാണ് നമ്മെ സ്വാതീനിക്കുന്നതു.നല്ലൊരു ചായയിൽ എല്ലാം ചേരും പടി ചേർന്നാൽ നാം ആകൃഷ്ടരാകുന്നു.പലപ്പോളും ചായ കുടിക്കാനായി മാത്രം നാടുകൾ താണ്ടി പോകുന്നവരുണ്ട്.അത് ചായയുടെ യഥാർത്ഥ രുചിയാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

നല്ലൊരു ചായ എവിടെ കിട്ടും എന്ന് അന്വേഷിക്കുന്നവർ ഒരുപാടുണ്ട്,പലപ്പോളും പല കടകളും പ്രസിദ്ധിയാര്ജിക്കുന്നതു അവിടെ കിട്ടുന്ന ചായ കാരണം ആകും.ചായയിൽ പല വസ്തുക്കളും ചേർത്ത് രുചികരമാകുന്നവരും ഉണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിNALLEDATHE ADUKKALA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like