എണ്ണ ഇല്ലാതെ ചായക്ക് പലഹാരം നല്ല അടിപൊളി പലഹാരം

എണ്ണ ഇല്ലാതെ ചായക്ക് പലഹാരം.നല്ല അടിപൊളി പലഹാരം അവിലും തേങ്ങയും എല്ലാം വറുത്തു മിക്സിയിൽ പൊടിച്ചെടുത്തു ശർക്കരയും ചേർത്ത് നല്ല ഡിപ്ലോലി പലഹാരരം ഉണ്ടാക്കിയാലോ. മധുര പലഹാരം എല്ലാവര്ക്കും ഇഷ്ടമാണല്ലോ.നല്ല രുചികരമായ ചായ കടി ഉണ്ടാക്കാം.

എന്നും ചായക്കൊപ്പം കഴിക്കാൻ ഒരു വെറൈറ്റി ആയ പലഹാരം.എന്നും ചായക്ക്‌ ഒരേ പോലുള്ള പലഹാരം കഴിച്ചാൽ നമുക്ക് തന്നെ മടുപ്പു തോന്നും.എന്നാൽ നമുക് വറൈറ്റികൾ പരീക്ഷിക്കാം,വളരെ എളുപ്പത്തിൽ ഉണ്ടാകാം, കൂടുതൽ രുചികരവും.

പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Leah’s Mom Careചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like