അവകാഡോ കൊണ്ടുള്ള അടിപൊളി ഡെസേർട്ട് ഇതിലും ഹെൽത്തിയായ ഒരു ഡെസേർട്ട് വേറെ ഇല്ല,.

അവകാഡോ കൊണ്ടുള്ള അടിപൊളി ഡെസേർട്ട് ഇതിലും ഹെൽത്തിയായ ഒരു ഡെസേർട്ട് വേറെ ഇല്ല,.നല്ല അടിപൊളി രുചിയിൽ ഡെസേർട്ട് ഉണ്ടാക്കുന്നത് കണ്ടു നോക്കൂ. അവകാഡോ ബട്ടർ നല്ല ഹെൽത്തി ആയ മറ്റൊരു പഴം ഇല്ല എന്ന് തന്നെ പറയാം.അത് കൊണ്ട് തന്നെ ഇപ്പോളും മാർക്കറ്റിൽ വിലയൊട്ടും കുറയാതെ പിടിച്ചു നിൽക്കുന്ന ഒന്ന് കൂടിയാണ് നമ്മുടെ ഈ അവകാഡോ അഥവാ ബട്ടർ ഫ്രൂട്ട്.അവകാഡോ ഷേക്ക് ജ്യൂസ് എല്ലാം തന്നെ വളരെ രുചിയേറിയവയാണ്.

ഇന്ന് നമുക്ക് നല്ല രുചികരമായ ഒരു അവകാഡോ ഡെസേർട്ട് ഉണ്ടാക്കുന്നത് നോക്കാം.നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

ഇന്ന് നമുക് അതുപോലൊരു വെറൈറ്റി ആയ ഡെസേർട്ട് ഉണ്ടാക്കി നോക്കിയാലോ. അവകാഡോ ഇഷ്ടമല്ലാത്ത ആരുണ്ട് . അവകാഡോ ഡെസേർട്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchenKannur kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like