ഈ രണ്ടു വസ്തുക്കൾ വീട്ടിൽ ഉണ്ടെങ്കിൽ അലുമിനിയം പാത്രങ്ങൾ വെട്ടി തിളങ്ങും!!

ഈ രണ്ടു വസ്തുക്കൾ വീട്ടിൽ ഉണ്ടെങ്കിൽ അലുമിനിയം പാത്രങ്ങൾ വെട്ടി തിളങ്ങും!!അലുമിനിയും പാത്രങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടോ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല.ഉപയോഗിക്കുന്നവർക്കായി ഒരു കിടിലൻ ടിപ്പ് ഒന്ന് ട്രൈ ചെയ്തോളൂ..മാസത്തിൽ ഒരു തവണ ചെയ്താൽ മതി പത്രങ്ങൾ പുത്തൻ പുതിയത് പോലെ വെട്ടി തിളങ്ങും.വിറകടുപ്പായാലും ഗ്യാസ് അടുപ്പായാലും പത്രങ്ങൾ കരിപിടിക്കുക തന്നെ ചെയ്യും.എത്ര ഉരച്ചാലും തേച്ചാലും പഴയതു പോലെ ആകുകയും ഇല്ല.

നിത്യേനയുള്ള ഉപയോഗങ്ങൾ പാത്രങ്ങളുടെ രൂപം മാറ്റും അവയുടെ നിറവും മങ്ങും, എന്നാൽ ഉപയോഗിച്ചതിന് ശേഷം അത് വൃത്തിയാക്കുന്ന രീതി പോലെയാകും അവരുടെ തിളക്കവും.ഇനി നിങ്ങളുടെ പാത്രങ്ങൾ പുതിയതായി വെട്ടി തിളങ്ങും ഒരു ഇത്തിരി നേരം മതി ഇല്ല പാത്രങ്ങളും ഒന്നിച്ചു വൃത്തിയാക്കിയെടുക്കാം.ചെറിയ സമയം ചിലവാക്കിയാൽ കുറെ നാളേക്ക് പത്രങ്ങൾ പുതിയത് പോലെ സൂക്ഷിക്കാം.നിങ്ങളും ഒന്ന് അറിഞ്ഞിരിക്കൂ ഈ ടിപ്പുകൾ.

ഈ 2 ചേരുവ ഉണ്ടെങ്കിൽ പഴയ അലൂമിനിയം പാത്രങ്ങൾ പുതിയത് പോലെ വെട്ടി തിളക്കാം. കൂടുതൽ അറിയാനായി നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ,,ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Zaali Kitchen By Sahala Yasir ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like