4250 sqft ൽ തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്വറി ഭവനം..അടിപൊളി വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!!

  • GROUND FLOOR
  • SIT OUT- 1
  • FOYER- 1
  • INTERIOR LANDSCAPE- 1
  • DOUBLE HEIGHT CUT OUT-1
  • EXTERNAL COURTYARD- 1
  • MASTER BEDROOM- 1
  • ATTACHED TOILET- 1
  • DRESSING AREA- 1
  • COMMON TOILET- 1
  • WASH AREA- 1
  • DINING ROOM-1
  • OPEN KITCHEN-1
  • WORK AREA-1
  • READING AREA- 1
  • MAID’S TOILET- 1

FIRST FLOOR

  • LOBBY-1
  • BED ROOM- 3
  • CUT OUT- 1
  • ATTACHED TOILET- 3
  • UPPER LIVING- 1
  • BATH LIVING-1
  • BED ATTACHED TV LOUNGE-1
  • LAUNDRY AREA-1
  • BALCONY-1
  • DRESS- 1
  • STUDY AREA- 1
  • STAIR AREA-1
  • MINI BAR-1

4250 sqft ൽ ആണ് വീട് നിർമിച്ചിരിക്കുന്നത്. മുകൾനില 1950 sqrft ഉം ഗ്രൗണ്ട് ഫ്ലോർ 2300 sqft യിലും ക്രമീകരിച്ചിരിക്കുന്നു. മുകളിലും താഴെയുമായി 4 ബെഡ്‌റൂമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരെണ്ണം താഴത്തെ നിലയിലും മറ്റു മൂന്നെണ്ണവും മുകൾ നിലയിലും അറ്റാച്ചഡ് ബാത്റൂമോട് കൂടിയതും ആണ്. കൂടുതൽ അറിയാൻ Contact: BRICS THE CONSULTANT
Opp.Jummah Masjid, Kolayad, Kannur, 670650
+919061351343 / +916238990960, +914902966667
[email protected], www.bricstheconsultant.com

You might also like