കടകളിൽ നിന്നും വാങ്ങുന്ന yeast ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം, വെറും 2 മിനിറ്റിൽ..

നമ്മൾ കേരളീയരുടെ ദോശ, ഇഡലി, അപ്പം എന്നിവയൊക്കെ വലിയ പ്രചാരം ആണ് അല്ലെ. എന്നാൽ അവ എങ്ങനെയാണു എതിരെയും സോഫ്‌റ്റും ടേസ്റ്റിയുമായി കിട്ടുന്നത് എന്ന് നിങ്ങൾക്കറിയാമോ. യീസ്റ്റ് എന്ന ഇത്തിരിക്കുഞ്ഞൻ ആണ് ഇതൊക്കെ നടത്തുന്നത്. ഭക്ഷണവും പാനീയവും പുളിപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഉയർന്ന വാണിജ്യ പ്രാധാന്യമുണ്ടിതിന്.

ഇതാണ് യീസ്റ്റിന്റെ പ്രവർത്തനം എന്ന് നിങ്ങൾക്ക് അറിയാമോ..? മാവ് പുളിക്കുമ്പോൾ ധാരാളം കാർബൺ ഡൈ ഓക്സൈഡ് ഉൽ‌പാദിപ്പിക്കുകയും വാതകത്തിന്റെ കുമിളകൾ ഉണ്ടാക്കുകയും ചെയ്യുന്നു. മാവ് ചുടുമ്പോൾ യീസ്റ്റുകൾ കൊല്ലപ്പെടും. പക്ഷേ വാതക കുമിളകൾ അവശേഷിക്കുന്നു. ഇത് അപ്പത്തിനും ബ്രെഡിനും ഇഡ്ഡലിക്കുമൊക്കെ മൃദുത്വമുള്ള ഘടന നൽകുന്നു.

യീസ്റ്റ് വാണിജ്യടിസ്ഥാനത്തിലാണ് ഉല്പാദിപ്പിക്കുന്നതെങ്കിലും നമ്മുടെ വീട്ടിലേക്ക് ആവശ്യമായ യീസ്റ്റ് നമുക് തന്നെ സ്വയം നമ്മുടെ അടുക്കളയിൽ തയ്യാറാക്കിയെടുക്കാം. കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം, വെറും 2 മിനിറ്റിൽ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like