നേന്ത്രപ്പഴവും ഗോതമ്പ്പൊടിയും കൊണ്ട് ഹെൽത്തിയായ നാലുമണി പലഹാരം 😋👌

Whatsapp Stebin

വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന അടിപൊളി നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്. തയ്യാറാക്കുന്നത് എങ്ങനെയാണെന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരിക്കലെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കിക്കേ.

  • wheat powder 3/4cup (175gm)
  • banana 2medium size
  • jaggery 50gm
  • coconut 1/2cup
  • water 3/4 cup
  • ghee 1tsp
  • cardamom 2nos
  • salt

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like