ഗോതമ്പ് പുട്ട് രുചി കൂടാനുള്ള സൂത്രം അറിയാമോ? ഗോതമ്പ് പൊടി ഇത് പോലെ തയ്യാറാക്കൂ

ഗോതമ്പ് പുട്ട് രുചി കൂടാനുള്ള സൂത്രം അറിയാമോ? ഗോതമ്പ് പൊടി ഇത് പോലെ തയ്യാറാക്കൂ.നമ്മുടെ കുട്ടികൾ ഒട്ടു ഇഷ്ടപ്പെടാത്ത ഒരു ഭക്ഷണമാണ് ഗോതമ്പു പുട്ട്. കുട്ടികൾ മാത്രം അല്ല മുതിർന്നവരിലും ഉണ്ട് അറ്റ് പുട്ട് ഇഷ്ടപ്പെടാത്തവർ. കാരണം മറ്റൊന്നുമല്ല അതി രാവിലെ ഉള്ള ഭക്ഷണം സോഫ്‌റ്റും രുചികരവുമായാൽ നമ്മുടെ വയറു നിറയുന്നതിനൊപ്പം മനസും നിറയുന്നു. നല്ല രുചിയിലും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഗോതമ്പു പുട്ട് ഉണ്ടാക്കി നോക്കാം.

നല്ല രുചികരവും സോഫ്റ്റുമായി ഗോതമ്പു പുട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങളും ഇതേ പോലെ ചെയ്തു നോക്കണേ.. നല്ല രുചികരമായ സോഫ്റ്റ് ആയ ഗോതമ്പു പുട്ട് ഉണ്ടാക്കാം, ഇനി നിങ്ങളുടെ ഗോതമ്പു പുട്ടു കഴിച്ചവർ പറയും പുട്ടു ഉണ്ടാക്കുന്നത് പഠിക്കണമെങ്കിൽ നിങ്ങളിൽ നിന്നും പേടിക്കണം എന്ന്.ഇനി നമ്മുടെ കുട്ടികളും ഇഷ്ടത്തോടെ ഈ പുട്ടു ചോദിച്ചു വാങ്ങി കഴിക്കും.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like