ഗോതമ്പു കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കിയാലോ ..

ഗോതമ്പു കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കിയാലോ ..കൊഴുക്കട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ.പൽ രീതിയിൽ കൊഴുക്കട്ട ഉണ്ടാക്കാം,അതിലെ ചേരുവകൾ എല്ലാം തന്നെ അനുസരിച്ചു അതിന്റെ രുചി മാറിക്കൊണ്ടിരിക്കും.പ്രധാനമായും രണ്ടു രീതിയിൽ കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്.പഞ്ചസാര കൊണ്ടും ശർക്കര കൊണ്ടും,നല്ല രുചികരമായ രീതിയിൽ കൊഴുക്കട്ട ഉണ്ടാക്കുന്നത് കണ്ടു നോക്കിയാലോ.

ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

ഗോതമ്പു പൊടി കൊണ്ടുള്ള നല്ല അടിപൊളി കൊഴുക്കട്ട. നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like