വീട്ടിലെ ടാങ്ക് ഇനി വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം.. വീട്ടിലെ ടാങ്ക് 😱 ഇത്രെയും പ്രേതിഷിച്ചില്ല

നമ്മുടെ എല്ലാവരുടെയും വീടിനു മുകളിൽ ഉള്ള ഒന്നാണ് വാട്ടർ ടാങ്ക്. സ്ഥിരമായി വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ടു തന്നെ കുറച്ചുനാൾ ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ വാട്ടർ ടാങ്കിന്‍റെ അടിഭാഗത്ത് പൊടിയും ചെളിയും അടിഞ്ഞു കൂടി കിടക്കുന്നത് സാധാരണമാണ്. വീടിനു മുകളിൽ ഇരിക്കുന്ന വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നത് ഇത്തിരി മെനെക്കെട് പിടിച്ച പണിയാണ്.

ടാങ്കിനകത്തു ഇറങ്ങി ക്ലീൻ ചെയ്യുവാൻ പലരും തുനിയാറില്ല. കാരണം ഒറ്റക്ക് വാട്ടർ ടാങ്ക് വൃത്തിയാക്കുകയെന്നത് വളരെ ബുദ്ധിമുട്ട് തന്നെയാണ്. മിക്ക വീടുകളിലും കുട്ടികളെ പൊക്കി ടാങ്കിനുള്ളിലിറക്കി ചകിരിയും തുണിയും കൊണ്ട് അഴുക്കും ചെളിയും ഒപ്പിയെടുക്കുകയാണ് പതിവ്. അല്ലെങ്കിൽ ആരെയെങ്കിലും കൊണ്ട് പണം കൊടുത്ത് ചെയ്യിക്കുകയെന്നതാണ് പലരും പ്രയോഗിക്കുന്ന എളുപ്പമാർഗം.

എന്നാൽ നമുക് ഈ ട്രിക്ക് ഉപയോഗിച്ച് കൊണ്ട് നിമിഷ നേരം കൊണ്ട് നമ്മുടെ ടാങ്ക് വൃത്തിയാക്കിയെടുക്കാം. വീട്ടിലെ വാട്ടർ ടാങ്ക് ഒരു രൂപ ചിലവില്ലാതെ ഈസി ആയിട്ട് ക്ലീൻ ചെയ്യാം ഇനി. വീട്ടിലെ ടാങ്ക് 😱 ഇത്രെയും പ്രേതിഷിച്ചില്ല… വീഡിയോ കണ്ടു ഇതേ പോലെ ചെയ്തു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി M4 Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like