
നിങ്ങൾ വിനാഗിരി ഉപയോഗിക്കാറുണ്ടോ.?? എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ👌👌

നിങ്ങൾ വിനാഗിരി ഉപയോഗിക്കാറുണ്ടോ…? എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ…!! വിനാഗിരി എന്താണ് അറിയാത്തവർ വിരളമായിരിക്കും. നമ്മുടെ അടുക്കളയിൽ ഒരു പ്രേത്യേക സ്ഥാനം വിനീഗറിന് ഉണ്ട്. അച്ചാറുകളിലും മറ്റും വിനീഗർ ഒഴിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. കൂടാതെ ഇനിയുമുണ്ട് വിനീഗറിന്റെ നിങ്ങൾ അറിയുന്നതും അറിയാത്തതുമായ ഗുണങ്ങൾ ഏറെ.
നേർപ്പിച്ച അസെറ്റിക് ആസിഡ് ആണ് വിനാഗിരി. പ്രധാനമായും അസറ്റിക് അമ്ലം, ജലം എന്നിവ അടങ്ങിയ ഒരു ദ്രവ പദാർത്ഥമാണ് വിനാഗിരി അഥവാ സുർക്ക. എഥനോൾ അസറ്റിക് ആസിഡ് ബാക്റ്റീരിയയെ ഉപയോഗിച്ച് ഫെർമെന്റേഷൻ നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്.
ഭക്ഷണസാധനങ്ങളിലും മറ്റും ചേർക്കുന്നതിനു വേണ്ടി അടുക്കളയിൽ സാധാരണയായി ഇന്ന് വിനാഗിരി ഉപയോഗിച്ചു വരുന്നു. പണ്ടു മുതൽ തന്നെ അനേകം വ്യാവസായികവും ഗാർഹികവുമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…