ഇതൊന്നൊന്നര ഐറ്റം ആണ് ട്ടൊ.!! അച്ചും വേണ്ട മാവും കുഴക്കേണ്ടാ.. ഇത് തീർച്ചയായും നിങ്ങൾ അറിഞ്ഞു കാണില്ല.👌👌

സാധാരണത്തേതിൽ നിന്നും അൽപ്പം വ്യത്യസ്തമായി അരിപ്പൊടി കൊണ്ട് ഒരു വെറൈറ്റി നൂലപ്പം തയ്യാറക്കി നോക്കിയാലോ.. കിടിലൻ സ്വാദുള്ള ഈ സ്പെഷ്യൽ നൂലപ്പo എളുപ്പം ഉണ്ടാക്കാവുന്നതേ ഉള്ളൂ. എങ്ങനെയെന്നു തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ഇതാ.

  • അരിപ്പൊടി
  • മുട്ട
  • ഉപ്പ്
  • വെള്ളം

മാവ് കുഴക്കാതെ അച്ചും ഉപയോഗിക്കാതെ എങ്ങനെയാണ് സ്പെഷ്യൽ ഇടിയപ്പം തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം.ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like