വേറിട്ടൊരു ബ്രേക്‌ഫാസ്റ് ആയാലോ 😍😍 വെള്ള പനിയാരവും ടേസ്റ്റി ചട്ണിയും.. കിടു കോമ്പിനേഷൻ 😋👌
ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. എന്നും ബ്രേക്ഫാസ്റ്റിന് ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സിമ്പിൾ റെസിപ്പി ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- പച്ചരി
- തേങ്ങാ ചിരകിയത്
- തേങ്ങാ വെള്ളം
- പഞ്ചസാര
- ഉപ്പ്
ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.