ഇങ്ങനെ ചെയ്‌താൽ വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാം. 😍😍 വെളിച്ചെണ്ണ ഇനി കാറി പോകുമെന്ന പേടി വേണ്ടേ വേണ്ടാ 👌👌

കേര വൃക്ഷങ്ങൾ തഴച്ചുവളരുന്ന കേരളത്തിൽ കേര ഫലത്തിൽ നിന്നുല്പാദിപ്പിക്കുന്ന വെളിച്ചെണ്ണയുടെ പ്രധാന്യം എടുത്തുപറയേണ്ടതില്ലല്ലോ.. എല്ലാ ഭക്ഷണ പദാര്ഥങ്ങളിലും വെളിച്ചെണ്ണയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനം തന്നെയുണ്ട്. ഭകഷണ പദാര്തങ്ങൾക്കു രുചി കൂട്ടാൻ ഇത് സഹായിക്കുന്നു എന്നത് തന്നെയാണ് കാരണവും. നിത്യജീവിതത്തിൽ വളരെ അധികം പ്രാധാന്യമുള്ള പല ഉപയോഗങ്ങളും വെളിച്ചെണ്ണക്കുണ്ട്.

പണ്ടുകാലങ്ങളിളെല്ലാം തേങ്ങാ ഉണക്കി കൊപ്രയാക്കി അത് വീണ്ടും ഉണക്കി അട്ടിയാണ് വെളിച്ചെണ്ണ ഉണ്ടക്കിയിരുന്നത്. എന്നാൽ ഇന്നിപ്പോൾ സാധാരണ മിക്കവാറും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അത് എത്രത്തോളം ഗുണവത്താണ് എന്നത് ചിന്തിക്കേണ്ട ഒന്നു തന്നെയാണ്. എന്നാൽ നാം പലപ്പോഴും കണ്ടിട്ടുള്ള ഒന്നാണ് കുറച്ചു നാളുകൾ അധികം വയ്ക്കുമ്പോഴേക്കും വെളിച്ചെണ്ണ കാറുന്നത്.

ഗുണമേന്മയുള്ള വെളിച്ചെണ്ണയാണെങ്കിൽ ഈ രീതിയിൽ ചെയ്‌താൽ കാറാതെ കേടുവരാതെ ഒരുപാടു കാലം സൂക്ഷിച്ചു വെക്കാനും ശുദ്ധമായത് ഉപയോഗിക്കാനും സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നു. കൂടാതെ ഇതിനായി ഉപയോഗിക്കുന്ന രണ്ടു മാർഗ്ഗങ്ങളും വ്യക്തമാക്കുന്നു. ഇനി വെളിച്ചെണ്ണ കാറി പോകും എന്നുള്ള ഭയം വേണ്ട. എത്ര വർഷം വരെ വേണമെങ്കിലും നിങ്ങൾക്കും ഇത് സൂക്ഷിച്ചുവയ്ക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like