ചേന തൊട്ടാൽ ചൊറിയുന്നുണ്ടോ. എങ്കിൽ ഈ ടിപ്സ് തീർച്ചയായും കണ്ടിരിക്കണം.

ചേന തൊട്ടാൽ ചൊറിയുന്നുണ്ടോ. എങ്കിൽ ഈ ടിപ്സ് തീർച്ചയായും കണ്ടിരിക്കണം.പച്ചക്കറികളിൽ ഒരു പ്രധാനിയാണ് ചേന, കാര്യം ചൊറിയാൻ ആണെങ്കിലും ഇവയെ കറികളിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ല.കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഈ ചേന വളരെയധികം പോഷകഗുണങ്ങൾ നൽകുന്നവയാണ്.ചേന തൊടുമ്പോൾ കേ ചൊറിയുന്നതു എന്താണെന്നറിയാമോ.നമ്മളിൽ ചേന അറിഞ്ഞതിനു ശേഷം കൈ ചൊറിയുന്നതു പതിവാണ്.ചേന തൊടുമ്പോൾ ഉള്ള ചൊറിച്ചിലിൽ നിന്നും എങ്ങനെ രക്ഷപ്പെടാം.

ചേനയുടെ ചൊറിച്ചിൽ അകറ്റുന്നതിനും ചേന കറിവെക്കുമ്പോഴും അരിഞ്ഞതിനു ശേഷവും ഉള്ള ചൊറിച്ചിലിനെ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാമെന്നാണ് എന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. പുളിവെള്ളത്തിൽ കഴുകി ചേന കറി വെച്ചാൽ ചേന ചൊറിയാതിരിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ചേനക്കറിയുടെ സ്വാദ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചേനയിൽ വെള്ളം തട്ടിയാൽ അത് കൈ ചൊറിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ചേന അരിഞ്ഞതിന് ശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കുക. ചേന അരിഞ്ഞ ശേഷം അൽപം വെളിച്ചെണ്ണ കൈയ്യിൽ തേച്ച് പിടിപ്പിക്കാം. ഇത് കൈയ്യിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചേന അരിഞ്ഞാൽ കൈ ചൊറിയാതിരിക്കാൻ ഉപ്പ് വെള്ളം കൊണ്ട് കൈകഴുകിയാൽ മതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like