ഇങ്ങിനെയൊരു വെറൈറ്റി ചായ ആരും ഇതുവരെ കുടിച്ചുകാണില്ല…

ഓരോ ദിവസവും ഒരു ഗ്ലാസ് ചായ കുടിച്ചു തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ചിലർക്ക് രാവിലെ തന്നെ ഒരു ചായ കിട്ടിയിലെങ്കിൽ പല കാര്യങ്ങളൾക്കും തടസ്സം നേരിടെണ്ടി വരും. ആവി പറക്കുന്ന ഒരു കപ്പ് ചായ, അതിൽ നിന്നാണ് ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത്.

വൈകുന്നേരങ്ങളിലും ചായ ഒരു പതിവ് തന്നെയാണ്. എന്നാൽ ചായ ഉണ്ടാകുമ്പോൾ ഒന്ന് സ്പെഷ്യൽ ആയി തന്നെ ഉണ്ടാക്കിനോക്കിയാലോ.. നല്ല മണവും രുചിയും കിടിലൻ ചായ. തിളച്ച വെള്ളത്തിൽ തേയില ഇട്ട ശേഷം വെള്ളം വീണ്ടും തിളപ്പിക്കരുത്. അത് ചായക്ക് കറ കൂട്ടും.

ഇങ്ങിനെയൊരു വെറൈറ്റി ചായ ആരും ഇതുവരെ കുടിച്ചുകാണില്ല.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like