ഉഴുന്ന് അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ രാവിലെ എളുപ്പം ഉണ്ടാക്കാം

ഉഴുന്ന് അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ രാവിലെ എളുപ്പം ഉണ്ടാക്കാം.രാവിലെ വെറൈറ്റി ആയ പലഹാരങ്ങൾ ഇടക്ക് പരീക്ഷിക്കുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് ഒഴിവു ദിവസങ്ങളിൽ,എന്തെലുംവറൈറ്റി പരീക്ഷിക്കുകയും ചെയ്യും.ഒഴിവു ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ആനന്ദകരമായ നിമിഷങ്ങൾ പങ്കു വെക്കുന്നതിനൊപ്പം രുചികരമായ ഭക്ഷണങ്ങളും ഉണ്ടാക്കാം.ഇനി രാവിലെ ഈ വെറൈറ്റി ഒന്ന് പരീക്ഷിച്ചു നോക്കൂ..

ഉഴുന്ന് കൊണ്ടുള്ള അടിപൊളി അപ്പം, ഉഴുന്നപ്പം, നല്ല രുചികരമായ ഈ അപ്പം എളുപ്പത്തിൽ ഉണ്ടാക്കാം.നല്ല അടിപൊളി മുട്ട റോസ്റ്റിനൊപ്പം കഴിക്കാനും ഈ അപ്പം അടിപൊളിയാണ്.രാവിലേക്കുള്ള ചായ കടികൾ എളുപ്പത്തിൽ ഉണ്ടാക്കാം,വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരം കൂടിയാണ് ഈ ഉഴുന്നപ്പം.

പുത്തൻ രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Wayanad Vlog & cookingചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like