ദൈവമേ.. വീട്ടിൽ എന്തോരം പപ്പായ ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ..😀👌

Whatsapp Stebin

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

വളരെ അധികം പോഷക ഗുണങ്ങളുള്ള ഒന്നാണ് പപ്പായ.. പപ്പായയുടെ ഇലയും പൂവും കായും എല്ലാം വളരെ ഔഷധ ഗുണമുള്ളവയാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പപ്പായയുടെ തൊലിയും അൽപ്പം മഞ്ഞൾപൊടിയും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇത് ഉപയോഗിച്ച് ഒരു സൂത്രമുണ്ട്. അതുപോലെ ശരീരത്തിലെ നീര് പെട്ടെന്ന് വലിയാൻ പപ്പായ ഇല കെട്ടിവെച്ചാൽ മതി.

കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഒരു കിടിലൻ റെസിപ്പി കൂടി പങ്കുവെക്കുന്നുണ്ട്. ഇതുകണ്ടാൽ തീർച്ചയായും നിങ്ങൾ ട്രൈ ചെയ്തു നോക്കും. പല നാടുകളിൽ പല പേരിൽ അറിയപ്പെടുന്ന പപ്പായക്ക് നിങളുടെ നാട്ടിൽ പറയുന്ന പേര് കമന്റ് ചെയ്യാൻ മറക്കല്ലേ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like