നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി ഉണ്ണിയപ്പം

നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി ഉണ്ണിയപ്പം.നമ്മുടെ എല്ലാവരുടെയും ഇഷ്ട പലഹാരമാണ് ഉണ്ണിയപ്പം, നല്ല സോഫ്റ്റ് ആയ സ്പോഞ്ച് പോലെ മധുരവും മറ്റു ചേരുവകളും എല്ലാം ചേരും പാടി ചേർന്ന് നെയ്യും കൂട്ടി ഉണ്ടാക്കിയെടുക്കുന്ന ഉണ്ണിയപ്പം, ഹാ ആലോചിക്കുമ്പോൾ തന്നെ മനസിൽ രുചിയുടെ കപ്പലോടും, ആഘോഷങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും എന്തിനു ദൂര യാത്രകളിലും വരെ നമ്മൾ ഉണ്ണിയപ്പം കൂടെ കരുതാറുണ്ട്.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

നമ്മൾ മലയാളികൾക്ക് സ്വന്തമായുള്ള അഹങ്കാരം എന്ന് പറയാവുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്, അവയുടെ രുചികൂട്ടും രുചിയും എന്നും നാടൊട്ടുക്കും പ്രസിദ്ധമാണ്.നമ്മുടെ ഈ ഇത്തിരി കുഞ്ഞൻ പലഹാരം അത്കൊണ്ട് തന്നെ നാടൊട്ടുക്കും പ്രസിദ്ധവുമാണ്.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s KitchenBincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like