
ഇത്രകാലം ഉണക്കമീൻ വീട്ടിൽ ഉണ്ടായിട്ടും ഇത് തോന്നിയില്ലല്ലോ..😳😳 ഉണക്കമീനും ഉള്ളിയും മിക്സിയിൽ ഇട്ടു കറക്കിയാൽ കാണു മാജിക്😀👌|unakka-meenum-ulliyum-dish recipe

unakka-meenum-ulliyum-dish recipe malayalam : ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. പുത്തൻ രുചി കൂട്ടുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. മിക്കവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ ഉണക്കമീൻ. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ തയ്യർക്കാവുന്ന ഒരു അടിപൊളി ഡിഷ് ഉണ്ടാക്കിയാലോ.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇതിനു ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- ഉണക്കമീൻ
- ഇഞ്ചി
- ചെറിയ ഉള്ളി
- ഉപ്പ്
- വെളിച്ചെണ്ണ
- മുളകുപൊടി

ആദ്യം തന്നെ ഉണക്കമീൻ കഴുകി ഉപ്പു കളഞ്ഞ ശേഷം മറ്റു ചേരുവകൾ ഇല്ലാതെ തന്നെ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. അൽപ്പം ചൂടാറിയ ശേഷം മിക്സി ജാറിൽ ഒന്ന് ചെറുതായി പൊടിച്ചെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കിക്കെ.. എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിGrandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.