ഇനി മാവ് കുഴക്കേണ്ട, പരത്തേണ്ട| ഏതു നേരവും കഴിക്കാം| മാവ് കൈകൊണ്ടു തൊടുക പോലും വേണ്ട

ഇനി മാവ് കുഴക്കേണ്ട, പരത്തേണ്ട| ഏതു നേരവും കഴിക്കാം| മാവ് കൈകൊണ്ടു തൊടുക പോലും വേണ്ട. സമയം ഏതു ആയിക്കൊള്ളട്ടെ നല്ല രുചികരവും ഹെല്ത്തിയുമായ സൂപ്പർ പലഹാരം ഉണ്ടാക്കിയാലോ.എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.സമയം തികഞ്ഞില്ല എന്ന പരാതി ഇനി വേണ്ടേ വേണ്ട.മാവ് കുഴച്ചു സമയം കളയേണ്ട, കയ്യിൽ പറ്റുമെന്ന ചിന്ത വേണ്ട.സ്വാദിഷ്ടവും വ്യത്യസ്‌തവുമായ അടിപൊളി പലഹാരം ഞൊടിയിടയിൽ തയ്യാറാക്കാം.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

നമുക്കിന്നൊരു വെറൈറ്റി ആയ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.രുചികരവും ഹെല്ത്തിയുമായ അടിപൊളി പലഹാരം. ഉണ്ടാക്കുന്ന വിധം താഴെ വീഡിയോയിലൂടെ പങ്കു വെക്കുന്നു,നിങ്ങളും ട്രൈ ചെയ്തു നോക്കണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like