ഒഴിവു കാലത്തെ തക്കാളി കൃഷി കടയിലെ തക്കാളി മാത്രം മതി കൃഷി ചെയ്യാൻ.

Whatsapp Stebin

ഒഴിവു കാലത്തെ തക്കാളി കൃഷി കടയിലെ തക്കാളി മാത്രം മതി കൃഷി ചെയ്യാൻ.കടകളിൽ നിന്നും വാങ്ങുന്ന നല്ല പഴുത്ത തക്കാളി മാത്രം മതി നമ്മുടെ വീട്ടിൽ നിറയെ തക്കാളി കൃഷി ചെയ്യാൻ.എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷി കൂടിയാണ്, വലിയ രീതിയിലുള്ള പരിചരണമോ ഒന്നും വേണ്ടാത്ത ഒരു കൃഷി കൂടിയാണ് തക്കാളി കൃഷി.ലോക് ഡൌൺ കാലമായതിനാൽ പലരും വീടുകളിൽ തന്നെ കഴിച്ചു കൂട്ടുകയാണ്.ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാനും ഒപ്പം വീട്ടിലേക്കാവശ്യമായ തക്കാളി ഒപ്പം കൃഷി ചെയ്യുകയും ചെയ്യാം.

നമ്മൾ മലയാളികൾ കൃഷി പാരമ്പര്യം ഉള്ള ആളുകളാണ്, പൂർവികർ നമുക്കായി നൽകിയ ഒരുപാട് കൃഷി രീതികൾ ഇന്നും നിലനിന്നു പോരുന്ന ഒരു സ്റ്റേഹളം കൂടിയാണ് നമ്മുടെ ഈ കൊച്ചു കേരളം,നമ്മൾഎല്ലാവരും വീടുകളിൽ തന്നെ അടച്ചു പൂട്ടി ഇരിക്കുന്ന അവസ്ഥയിലാണ് എല്ലാവരും.എന്നാൽ നമുക്ക് സമയം കിട്ടുമ്പോളെല്ലാം പരിചാരിച്ചാൽ മതിയാകുന്ന കൃഷി രീതികളിൽ ഒന്നാണ് തക്കാളി കൃഷി.

സാധാരണ കടകളിൽ നിന്നും ലഭിക്കുന്ന തക്കാളി മാത്രം മതി ഇനി വീട് നിറയെ തക്കായി കൃഷി ചെയ്യാം.ഇന്ന് നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് അടുക്കള തോട്ടം,നമ്മുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ കൃഷി ചെയ്തുണ്ടാക്കാം.വീടുവകളിലെ സ്ഥല സൗകര്യം അനുസരിച്ച നമുക് കൃഷി രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്,

വീടുകളിൽ ആവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്യാൻ നമ്മൾ പ്രാപ്തരാവണം.നല്ലയിനം വിത്തിനങ്ങൾ തിരഞ്ഞെടുത്തു നല്ല ഫലപ്രദമായ കൃഷി രീതികൾ അവലംബിക്കാവുന്നതാണ്.ഇന്ന് നാം നല്ല സങ്കരയിനം വിത്തുകൾ ആണ് തിരഞ്ഞെടുക്കാറ്.

വീഡിയോ കാണൂ കൃഷി രീതികളെ കുറിച്ച മനസിലാക്കൂ.നിങ്ങളും ചെറിയ കൃഷിത്തോട്ടങ്ങൾ നിർമിക്കൂ.വീട്ടിലേക്കാവശ്യമായവ സ്വയം നിർമിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like