തോട്ടത്തിലെ പുല്ല് ഉണക്കാൻ അടുക്കളയിലെ ഈ 3 സാധനങ്ങൾ മതി

നമ്മുടെ മുറ്റത്തെ അല്ലെങ്കിൽ തോട്ടത്തിൽ അനാവശ്യമായി വളർന്നു വരുന്ന പുല്ലുകൾ എങ്ങനെ ഇല്ലാതാക്കാം. എത്ര ചെത്തി ഉരച്ചു കളഞ്ഞാലും പുല്ലു വേരോടെ പറിച്ചു കളഞ്ഞാലും ഇവാ പിന്നെയുംവളർന്നു വരും. പുല്ലു വന്നു കാട് പിടിച്ചാൽ ഇഴജന്തുക്കളും കൊതുകുകളും പ്രാണികളുടെയും ശല്യം വർധിക്കും. അപ്പോൾ പിന്നെ എന്താണ് ഇവയ്‌ക്കൊരു പോംവഴി എന്നാകും എല്ലാവരും ചിന്തിക്കുക.

അനാവശ്യമായി വളരുന്ന പുല്ല് ഉണക്കാൻ അടുക്കളയിലെ ഈ 3 സാധനങ്ങൾ മതി. രാസവസ്തുക്കൾ ഒന്നും ഇല്ലാതെ തന്നെ എങ്ങനെ ഈ പുല്ലു ഉണക്കി കളയാം എന്ന് നോക്കാം. ഇതു മൂലം മണ്ണിന്റെ ഫലഭൂഷ്ടി ഒന്നും തന്നെ കുറയുകയുമില്ല. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ടേ രണ്ടു സാധനങ്ങൾ മാത്രം മതി ഇതിനായിട്ട്.

കുറച്ചു വീര്യം കൂടിയ സോപ്പ്പൊടിയും പിന്നെ വിനാഗിരിയും. അര ലിറ്റർ വിനാഗിരിയും ഒരു ടീസ്‌പൂൺ സോപ്പ്പൊടിയും നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം പുല്ലുകളിക്കിടയിലേക്ക് സ്പ്രൈ ചെയ്യുക. ശേഷം അല്പം ഉപ്പ് കൂടി അതിലേക്കിട്ട് സ്‌പൈ ചെയ്യുക. ഒരിക്കലും ഇതിൽ വെള്ളം ആഡ് ചെയ്യരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി B tech MIX MEDIA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like