നിലവിളക്ക് വെക്കുമ്പോൾ കിണ്ടി ഏത് ഭാഗത്ത് വരണം 🤔😱 സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ.? | Things to know when lighting a nilavilakku

Things to know when lighting a nilavilakku: ഒരു ഗ്രഹത്തിന് ജീവൻ ഉണ്ടാകണമെങ്കിൽ ആ വീട്ടിൽ നിർബന്ധമായും രാവിലെയും വൈകുന്നേരവും വിളക്കുകൾ കൊളുത്തി ഇരിക്കണം. വിളക്ക് കൊളുത്തുന്ന കൂടെ നാമെല്ലാവരും കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട്. എന്നാൽ മറ്റു പാത്രങ്ങൾ പോലെ യാതൊരു കാരണവശാലും കിണ്ടി വെറുമൊരു പാത്രമായി മാത്രം കാണരുത്.

താന്ത്രിക പൂജ ചെയ്യുമ്പോൾ രണ്ട് കിണ്ടിയും മാന്ത്രിക പൂജ ചെയ്യുമ്പോൾ മൂന്ന് കിണ്ടിയും ആണ് ഉപയോഗിക്കേണ്ടത്. ഇടതു വശത്തെ കിണ്ടി നിർമ്മാല്യം തൊട്ടു പോയിക്കഴിഞ്ഞാൽ കൈ ശുദ്ധീകരിക്കുവാൻ ആയിട്ടും വലതുകൈ പാടിലെ കിണ്ടി പ്രയോഗങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ മൂന്നാമത്തെ ചെറിയ ഒരു കിണ്ടി കൂടിയുണ്ട്, ഇതിന് പവിത്ര കിണ്ടി എന്നാണ് പറയുക.

Things to know when lighting a nilavilakku

ഇത് ചമ്രം പടിഞ്ഞിരിക്കുന്ന തൊട്ടുമുമ്പിലെ തളികയിലാണ് വയ്ക്കുക. ഈ ആവശ്യങ്ങൾക്ക് എല്ലാം കിണ്ടി അല്ലാതെ മറ്റൊരു പാത്രം ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല. വീടുകളിൽ വിളക്ക് വയ്ക്കുമ്പോൾ കിണ്ടിയിൽ വെള്ളം വയ്ക്കണം എന്ന് പറയുന്നതിന് കാരണം നാമം ജപിച്ചു കഴിഞ്ഞ് അല്പം ജലം അതിൽ നിന്ന് കുടിക്കുകയും അല്പം ജലം തലയിൽ തളിക്കുകയും ചെയ്യുക.

കിണ്ടിയുടെ സവിശേഷ നിർമ്മാണത്തിന് ആ മാതൃക അനുസരിച്ച് കൊണ്ടാണ് അതിന്റെ പ്രസക്തി വരുന്നത്. നാമം ജപിക്കുന്നതിന് മുമ്പായി നാം ഇടുന്ന തുളസി പൂവും ചെത്തിയുടെയും എസെൻസ് മുഴുവനായും കിണ്ടിയിലെ ജലത്തിൽ ഇറങ്ങിയിട്ട് ഉണ്ടാവും. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം

You might also like