കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് Teddy Bear അത് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ ???

ചെറിയകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരു ഓമനത്തത്തോടെ നോക്കുന്ന ഒരു പാവയാണ്Teddy Bear. Teddy Bear കെട്ടിപിടിച്ചു ഉറങ്ങാറുള്ള കുഞ്ഞു കുട്ടികളെയും നമ്മൾ കണ്ടട്ടുണ്ട്. എന്നാൽ അതെ കരടി കുട്ടനെ നമ്മുക്ക് വീട്ടിൽ തന്നെ ഒന്ന് ഉണ്ടാക്കി നോക്കിയാലോ. ഇനി നമ്മുക്ക് ഇഷ്ടപെട്ട വലുപ്പത്തിൽ കരടി കുട്ടനെ നമ്മുക്ക് തന്നെ ഉണ്ടാക്കാം. ഇതിനായി ആവശ്യമായ വസ്തുക്കൾ. തുണി, സൂചി, നൂൽ, plastic eyes (കണ്ണ് ), plastic nose (മൂക്ക് ), മാതൃക, പേന

തൊങ്ങുകളോട് കൂടിയ തുണിയാണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്. പാവയുടെ വലുപ്പം അനുസരിച്ച് എടുക്കേണ്ട തുണിയുടെ സൈസിലും വ്യതിയാസം വരും. fur എന്ന മെറ്റീരിയൽ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ തുണിയിൽ നമ്മുക്ക് ടെഡി യുടെ മാതൃക വരച്ചെടുക്കാം. വരച്ചെടുത്തത് വെട്ടിയെടുത്ത് വീഡിയോയിൽ കാണുന്നപോലെ തുന്നി ചേർക്കുക.

വെറും ഒരു പാവ നിർമ്മാണം എന്ന് മാത്രം കരുതി തള്ളിക്കളയേണ്ട. ഇത് ഒരു മത്സര ഇനം കൂടിയാണ്. സ്റ്റഫഡ് ടോയ്‌സ് എന്ന വിഭാഗത്തിൽ പെടുന്നതാണ് ഇത്. കുട്ടികളെ പഠിപ്പിച്ചാൽ സംസ്ഥാന തലത്തിൽ വരെ വലിയ സാധ്യതകൾ ഉള്ളതാണിതിന്. കൂടുതൽ വിവരത്തിനായി വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ…കൃത്യമായ നിർമ്മാണ രീതി വ്യക്തമായി വീഡിയോയിൽ നമ്മുക്ക് പറഞ്ഞു തന്നത് .vedio credit : DP’s World

Rate this post