ടീ കേക്ക് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 വീണ്ടും വീണ്ടും കഴിച്ചുപോകും ടീ കേക്ക് 😋👌 അടിപൊളിയാണേ 👌👌

ടീ കേക്ക് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 വീണ്ടും വീണ്ടും കഴിച്ചുപോകും ടീ കേക്ക് 😋👌 അടിപൊളിയാണേ 👌👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി കാരമൽ ടീ കേക്ക് ആണ്. ഒവാനോ ബീറ്ററോ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ ടീ കേക്കിന്റെ റെസിപ്പിയാണിത്. ഇതിൽ നമ്മൾ ഏത്തപ്പഴം ചേർക്കുന്നതുകൊണ്ട് അതിന്റെ ഒരു ഫ്ലേവർ കൂടി ഈ ടീ കേക്കിന് സ്വാദ് കൂട്ടുന്നതാണ്.

 • For Caramel
 • Sugar-1/4 cup
 • Hot water-1/4 cup
 1. Maida-1 & 1/4 cups
 2. Baking Powder-1 tspn
 3. Baking Soda-1/4 tspn
 4. Salt-1/4 tspn
 5. Sugar-1/2 cup
 6. Cloves-6 to 7
 7. Banana-1 big or 2 small
 8. Eggs-2
 9. Oil-1/4 cup

എങ്ങിനെയാണ് ഈ ടീ കേക്ക് എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ ടേസ്റ്റിയായ ടീ കേക്ക് വീടുകളിൽ ഉണ്ടാക്കി നോക്കൂ. അടിപൊളി ടേസ്റ്റാണേ ഈ ടീ കേക്ക്. നിങ്ങൾക്ക് ഈ റെസിപ്പി ഇഷ്ടപെടുകയാണെങ്കിൽ മറ്റുള്ളവരിലേക്കും ഇത് ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: Anu’s Kitchen Recipes in Malayalam

You might also like